പരോളിന്റെ റിലീസ് വീണ്ടും മാറ്റി | filmibeat Malayalam

2018-04-04 222

കുടുംബ പ്രേക്ഷകര്‍ക്ക് മമ്മൂട്ടിയെ നഷ്ടപ്പെട്ടുവെന്നുള്ള വിമര്‍ശനത്തിന് പരോളിലൂടെ അറുതി വരികയാണ്, ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത ചിത്രം മാര്‍ച്ച് 31നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തേണ്ടിയിരുന്നത്.
Parole Release Postponed